¡Sorpréndeme!

സോണിയ ഗാന്ധിയുടെ അര്‍ധനഗ്ന മേനി | News Of The Day | Oneindia Malayalam

2019-03-26 911 Dailymotion

Images of James Bond actress Ursula Andress being passed off as photos of Sonia Gandhi
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ പേജുകൾക്ക് വിശ്രമമില്ലാതെ പിടിപ്പത് ജോലിയാണ്. എത്ര എത്ര വ്യാജ വാർത്തകളാണ് ഇവർക്ക് പടച്ചുണ്ടാക്കേണ്ടതെന്നറിയുമോ. ജയിംസ് ബോണ്ട് ചിത്രത്തിലെ നായികയായ സ്വീഡിഷ് ചലച്ചിത്ര നടിയുടെ ചിത്രങ്ങള്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടേത് എന്ന പേരിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.